മേൽമുറി · മാറാക്കര പഞ്ചായത്ത്
കാടാമ്പുഴ മുനമ്പം
റോഡ് റീ ടാറിങ്
ചെയ്യുക.
തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ വാഗ്ദാനമായി പറഞ്ഞ കാടാമ്പുഴ – മുനമ്പം – പത്തായക്കൽ റോഡ് ഉടൻ റബ്ബറൈസ്ഡ് റോഡായി റീ ടാറിങ് ചെയ്യുക.
റോഡ് കാടാമ്പുഴ → മുനമ്പം → പത്തായക്കൽ



റോഡ് റീ ടാറിങ് പണി ഇപ്പോഴും തുടങ്ങിയിട്ടില്ല
Today
നിലവിലെ അപ്ഡേറ്റ്
ടൈംലൈനായി നോക്കാം

രണ്ട് ദിവസത്തിനുള്ളിൽ പാച്ച് വർക്ക് തുടങ്ങും എന്ന് ഉമറലി കാരേക്കാട് അറിയിച്ചു.

മേൽമുറി യുവാക്കൾ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു.
മേൽമുറി യുവാക്കൾ റോഡിലെ കുഴിയിൽ വാഴ വെച്ച് പ്രതിഷേധിച്ചു.
ഞങ്ങൾക്ക് ഒരൊറ്റ ഡിമാൻഡ് മാത്രം.
മേൽമുറി നിവാസികളായ ഞങ്ങൾക്ക് ഒരേയൊരു ഡിമാൻഡ് ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളുടെ വാഗ്ദാനമായി പറഞ്ഞ കാടാമ്പുഴ – മുനമ്പം – പത്തായക്കൽ റോഡ് ഉടൻ റബ്ബറൈസ്ഡ് റോഡായി റീ ടാറിങ് ചെയ്യുക.




